തിരുവനന്തപുരത്ത് പന്ന്യന്‍ രവിന്ദ്രനും, തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനിരാജക്കും സാധ്യത;...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്....









