ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടത്; യഥാര്‍ഥ രാമന്‍ നില്‍ക്കുന്നത് ഗാന്ധിജി മരിച്ചുവീണ...
തിരുവനന്തപുരം: ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാര്‍ഥരാമന്‍ നില്‍ക്കുന്നത് ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍....









