അശോകന്‍ വധക്കേസ്: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; മൂന്ന് പേര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: അമ്പലത്തിന്‍കാലയിലെ സിപിഎം പ്രവര്‍ത്തകന്‍ അശോകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ്...









