കോഴ ആരോപണം; എം.കെ രാഘവന്‍ എംപിയെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കണ്ണൂര്‍: കണ്ണൂരില്‍ എം.കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. മാടായി കോളേജില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയെ തടഞ്ഞത്. മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം...









