അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1,000 കടന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, സഹായവുമായി ഐക്യരാഷ്ട്രസഭ
അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ പര്‍വതപ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 1500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ്...









