നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന
നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍...









