വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് റഷ്യ; പരമാധികാരം പൂർണമായിപുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന്...
റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ . കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രദേശം റഷ്യക്ക് കൈമാറി വെടി നിർത്തൽ...









