റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുത്; ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ;
തെക്കന്‍ ഗസ്സയിലെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്ന് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയില്‍ കരയാക്രമണം നടത്തുന്നത് വിനാശകരമായിരിക്കും. ഇസ്രായേല്‍...









