തയ് വാനില്‍ ശക്തമായ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്
തയ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തല്‍ തകര്‍ന്നു. ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്നു...









