ഇറാന്റെ മിസൈല്‍ ആക്രമണം; ഇസ്രായേല്‍ ആഭ്യന്തര മന്ത്രിയുടെ വീട് ഭാഗികമായി തകര്‍ന്നു
തെല്‍ അവിവ്: വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രി മോഷെ അര്‍ബെലിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക്...









