International Trending

ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസ: ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന സഹായ ബോട്ട് തടഞ്ഞ് ഇസ്രയേല്‍ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവര്‍ത്തക...
International

ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍; അറഫാ സംഗമം ഇന്ന്

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇതിനായി ഹാജിമാര്‍ രാവിലെ മുതല്‍ മിനായില്‍ നിന്ന് അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ...
International Trending

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; തീര്‍ഥാടകര്‍ മിനായില്‍; നാളെ അറഫാ സംഗമം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കം 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ...
GLOBAL International

ഡോണള്‍ഡ് ട്രംപിന് തിരിച്ചടി; അധിക തീരുവക്ക് കോടതി വിലക്ക്

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തിയതിലൂടെ ഡോണള്‍ഡ് ട്രംപ് അധികാരപരിധി മറികടന്നുവെന്ന് യു.എസ് ഫെഡറല്‍ കോടതി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരനില്‍ തുടങ്ങി വന്‍കിട...
GLOBAL International

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍.മൊറാദാബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷഹ്‌സാദ് എന്നയാളെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ പൊലീസ് ടാക്‌സ് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്....
GLOBAL International Trending

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാന്‍ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്. 20 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ജവാനെ പാകിസ്ഥാന്‍...
GLOBAL International National

ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍സേന ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

ഗസ്സ: ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വന്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേല്‍...
GLOBAL International Trending

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സൗദിയില്‍

റിയാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദിയില്‍. റിയാദില്‍ സൗദി കിരിടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗസ്സയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാനും പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് ട്രംപ് എത്തിയത്....
GLOBAL International kerala Kerala National Trending

പാകിസ്ഥാന്റെ തിരിച്ചടി ശ്രമം പാളി; ആക്രമണ ശ്രമം ചെറുത്ത് ഇന്ത്യന്‍ സൈന്യം; പാക്...

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍...
GLOBAL International Trending

ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍; അപകട സൈറണ്‍ മുഴങ്ങി; പരിഭ്രാന്തിയോടെ ജനം പരക്കംപാഞ്ഞു;

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങി...
error: Protected Content !!