ഇന്ത്യയിലെ വായു മലിനമാണ്: തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ട്രംപ്
ഇന്ത്യയിലെയും ചൈനയിലെയും റഷ്യയിലെയും വായു മാലിന്യം നിറഞ്ഞതാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളി ജോ ബൈഡനുമായി നടക്കുന്ന സംവാദത്തിനിടെയാണ് ട്രംപിന്‍റെ പരാമര്‍ശം....







