സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി
കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള പ്രമുഖ സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി. ആന്ത്രോത്ത്, കല്‍പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍....









