റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു
റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ കുടും ബാംഗങ്ങള്‍ ക്കുമായിരിക്കും അംഗത്വം ലഭിക്കുക. അംഗങ്ങളുടെ ക്ഷേമ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സംഘടന പ്രഥമ പരിഗണന നല്‍കുക.അംഗങ്ങളെ മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാക്കുന്നതിനും കലാ,കായിക ഇനങ്ങളും സാംസ്‌കാരിക തനിമയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, ഈ രംഗത്ത് അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തിനും സംഘടന ശ്രമങ്ങള്‍ നടത്തുമെന്നും രൂപീകരണത്തിന് മുന്‍കയ്യെടുത്തവര്‍ […]




