കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍മാണ പിഴവുകള്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്നാണ് PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. 77 നിര്‍മാണ...









