Avatar

veena vp

About Author

2845

Articles Published
Kerala kerala

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ...

പാലക്കാട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും...
Kerala kerala

സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു; ജനജീവിതത്തെ സാരമായി ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായ അവസ്ഥയിലാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ്...
Kerala kerala

വീണ്ടും പാറയിടിഞ്ഞു; അപകടസ്ഥലത്ത് നിന്ന് ദൗത്യസംഘം താത്കാലികമായി പിന്മാറി

പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി...
Local

വെളൂര് പാണരുകണ്ടി കുടുംബ സംഗമം നടത്തി

കുന്ദമംഗലം: വെളൂര് പാണരുകണ്ടി കുടുംബസംഗമംസംഘടിപ്പിച്ചു. വരിട്ട്യാക്ക്ഹോംറെസ്റ്റോറന്റില്‍നടന്നപരിപാടികുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍ഉദ്ഘാടനംചെയ്തു.കുടുംബകമ്മറ്റിപ്രസിഡണ്ട്ടി.കെ.വിശ്വനാഥന്‍അദ്ധ്യക്ഷതവഹിച്ചു.വാര്‍ഡ്‌മെമ്പറുംകുടുംബകമ്മറ്റിസെക്രട്ടറിയുമായടി.ശിവാനന്ദന്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു,മുതിര്‍ന്നപത്രപ്രവര്‍ത്തകന്‍ടി.രവീന്ദന്‍,തറവാട്ട്കാരണവര്‍ചന്ദ്രന്‍,ടി.കെ.സുനി,പി.കെ.വേണുഗോപാല്‍എന്നിവര്‍പ്രസംഗിച്ചു.ജയപ്രകാശന്‍സ്വാഗതംപറഞ്ഞു.ചടങ്ങില്‍മികച്ചവിജയംനേടിയവിദ്യാര്‍ത്ഥികളെയുംവിവിധമേഖലയില്‍തൊഴിലെടുക്കുന്നവരെയും,മുതിര്‍ന്നഅംഗങ്ങളെയുംഉപഹാരങ്ങള്‍നല്‍കിആദരിച്ചു.പുതിയഭാരവാഹികളായി ടി.കെ. വിശ്വനാഥന്‍(പ്രസിഡന്റ്),ടി.ശിവാനന്ദന്‍(സെക്രട്ടറി),പി.കെ.വേണു ഗോപാല്‍(ഖജാന്‍ജി),ഷിനോജ്,അനില്‍കുമാര്‍,പി.കെ.മനോജ്കുമാര്‍,സജിന്ദ്രന്‍(കമ്മറ്റിഅംഗങ്ങള്‍)എന്നിവരെതെരഞ്ഞെടുത്തു.വിവിധകലാപരിപാടികളുംഅറങ്ങേറി.
Kerala kerala

ബേപ്പൂരിലെ ലോഡ്ജിലെ കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ...
kerala Kerala

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം;പൊലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം. രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തി. പ്രതികളെ...
Kerala kerala National

കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി കുട്ടികള്‍ക്ക് പരിക്ക്;...

ചെന്നൈ: ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്താണ് നാടിനെ നടുക്കിയ അപകടം. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക്...
Kerala kerala

പയ്യനാമണ്‍ പാറമട അപകടം: 2 പേര്‍ വടംകെട്ടി അപകടസ്ഥലത്തെ ഹിറ്റാച്ചിക്ക് സമീപമെത്തി, പാറക്കഷ്ണം...

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു....
kerala Kerala

കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സ്വമേധയാ...

കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...
Kerala kerala

കോന്നിയിലെ പാറമടയില്‍ വന്‍ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; തൊഴിലാളികള്‍...

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. പണി...
error: Protected Content !!