സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിനെതിരെ മാനനഷ്ട് കേസ് നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട്ട കേസ് ഫയല്‍ ചെയ്ത് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് കേസ്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്...









