Avatar

veena vp

About Author

2845

Articles Published
kerala Kerala

ചെങ്കോട്ടുകോണത്ത് പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ചെങ്കോട്ടുകോണത്ത് പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ...
kerala Kerala

നിമിഷപ്രിയയുടെ മോചനം: പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെയും പോരാടുമെന്ന് അഭിഭാഷകന്‍

യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ പോരാടുമെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ലോകത്തിന്റെ...
Kerala kerala

വീടിന്റെ വര്‍ക്ക് ഏരിയയില്‍ വെച്ച് പാമ്പുകടിയേറ്റു; യുവതി മരിച്ചു

അരൂര്‍: വീടിന്റെ വര്‍ക്ക് ഏരിയയില്‍ വെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂര്‍ പഞ്ചായത്തില്‍ 16-ാo വാര്‍ഡില്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. വ്യഴാഴ്ച...
kerala Kerala

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു; വി.ഡി സതീശന്‍

കൊച്ചി: ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് വിഡി സതീശന്‍. പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ തുടങ്ങിയ...
Kerala kerala

ഹേമചന്ദ്രന്‍ വധക്കേസ്: മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ്

ഹേമചന്ദ്രന്‍ വധക്കേസിലെ മുഖ്യപ്രതിയായ നൗഷാദുമായി വയനാട്ടിലും ചേരമ്പാടിയിലും പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വ്യാഴാഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ വീട്ടിലെത്തി...
Kerala kerala

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു; രണ്ടുപേര്‍ക്ക് പരിക്ക്

കൊല്ലം: നിര്‍മാണ പ്രവൃത്തി നടക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍വെച്ച് യാത്രക്കാരുടെ തലയിലേക്ക് ഇരുമ്പ് കമ്പി വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നീരാവില്‍ സ്വദേശി മേലെ പുത്തന്‍വീട്ടില്‍...
Kerala kerala

റിന്‍സി വാടകയ്ക്കെടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ മേഖലയിലേക്കും. യൂട്യൂബര്‍ റിന്‍സി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരി...
Kerala kerala kerala politics

കീം പരീക്ഷാഫലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം; മന്ത്രി ആര്‍ ബിന്ദു

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരമാണെന്ന് മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു....
Kerala kerala

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ മൂര്‍ഖന്‍

പയ്യന്നൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ശുചിമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ബി. ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ...
Kerala kerala

തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ 14 കാരിയെ കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ 14 കാരിയെ പൊലീസ് കണ്ടെത്തി. സ്റ്റാച്ചുവില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന്...
error: Protected Content !!