കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍; വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു
കണ്ണൂര്‍: കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍. ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. അധ്യാപകര്‍ പൂര്‍വാധ്യാപകന്റെ കാല്‍ കഴുകി. വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു. ഗുരുപൂര്‍ണിമാഘോഷത്തിന്റെ...









