കോഴിക്കോട് യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു
കോഴിക്കോട: ഉണ്ണികുളത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു. ജിസ്‌ന ആത്മഹത്യചെയ്യും മുന്‍പ് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. ഭര്‍ത്താവ്...









