വിഭജന ഭീതി ദിനം ആഘോഷിക്കണം; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
ന്യൂഡല്‍ഹി: വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ...









