Avatar

veena vp

About Author

2845

Articles Published
kerala Kerala

കണിയാത്ത് പൂതക്കണ്ടിയില്‍ (പുഷ്പാഞ്ജലി )അജിത് കുമാര്‍ (62) നിര്യാതനായി

കുന്ദമംഗലം: കണിയാത്ത് പൂതക്കണ്ടിയില്‍ (പുഷ്പാഞ്ജലി )അജിത് കുമാര്‍ (62) നിര്യാതനായി. ഭാര്യ ഷീജ. മക്കൾ അഭിനയ് (സ്വിറ്റ്സർലൻഡ്), ചന്ദന (ബാംഗ്ലൂർ). .
  • BY
  • 5th August 2025
  • 0 Comments
kerala Kerala

സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു. എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട്,വയനാട്,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം നഗരം...
  • BY
  • 5th August 2025
  • 0 Comments
National

ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79)അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയടക്കമുള്ള വെളിപ്പെടുത്തല്‍ സത്യപാല്‍...
  • BY
  • 5th August 2025
  • 0 Comments
kerala Kerala

വയോധികയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അയല്‍വാസി; പ്രതി അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയല്‍വാസി ശശിധരന്‍ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം. വീട്ടിലേക്ക്...
  • BY
  • 5th August 2025
  • 0 Comments
kerala Kerala kerala politics

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ജൂലൈ...
  • BY
  • 5th August 2025
  • 0 Comments
Kerala kerala

കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യമദ്യപാനം; പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാകില്ല; വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്

കണ്ണൂര്‍: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റെ പരസ്യ മദ്യപാനത്തില്‍ കേസെടുക്കാത്തതില്‍ വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തില്‍...
  • BY
  • 5th August 2025
  • 0 Comments
National

ഭര്‍ത്താവിന്റെ ക്രൂരപീഡനം; കുഞ്ഞനുജന് കത്തെഴുതി വെച്ച് നവവധു ജീവനൊടുക്കി

ഹൈദരാബാദ്: കുഞ്ഞനുജന് കത്തെഴുതി വെച്ച് ആന്ധ്രാപ്രദേശില്‍ കോളേജ് അധ്യാപിക ജീവനൊടുക്കി. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന്ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശ്രീവിദ്യ എന്ന യുവതി ജീവനൊടുക്കിയത്. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടില്‍...
  • BY
  • 5th August 2025
  • 0 Comments
Kerala kerala

തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു

തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്....
  • BY
  • 5th August 2025
  • 0 Comments
Kerala kerala

കനത്ത മഴ; എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും...
  • BY
  • 5th August 2025
  • 0 Comments
National

പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പുനഃസംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഡല്‍ഹിയില്‍...
  • BY
  • 5th August 2025
  • 0 Comments
error: Protected Content !!