കുന്ദമംഗലത്ത് നിന്ന് 94 അതിഥി തൊഴിലാളികൾ ഇന്ന് സ്വന്തം നാട്ടിലേക്ക്
കോഴിക്കോട് : കുന്ദമംഗലത്ത് നിന്ന് നാട്ടിലേക്ക് ഇന്ന് 94 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങും. ഉത്തർ പ്രദേശ് സ്വദേശികളാണിവർ. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെച്ച് ആരോഗ്യ വകുപ്പ്...









