കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മെഹ്തയെ തെരഞ്ഞെടുത്തു
കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ...









