കോവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: അഴിയൂർ സ്വദേശിയായ ഹാഷിം ( 62 )വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇയാൾ വിദേശത്ത് നിന്നെത്തിയ കാര്യം ആശുപത്രി അധികൃതരോട് മറച്ചു...







