പരീക്ഷാര്‍ത്ഥികള്‍ക്കായി മാസ്‌കുകള്‍ സമര്‍പ്പിച്ചു
കുന്ദമംഗലം: നാഷണല്‍ സര്‍വീസ് സ്‌കീം (NSS) സംസ്ഥാന തലത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കുന്ന 10 ലക്ഷം മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ എസ്...









