Local

റംസാന്‍ കിറ്റ് വിതരണം ചെയ്തു

മനുഷ്യാവകാശ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ സിസ്റ്റര്‍ ലിനി പുരസ്‌ക്കാര ജേതാവുമായ നൗഷാദ് തെക്കയില്‍ കുന്നമംഗലം യൂനിറ്റിലെ ക്ലര്‍ക്കുമാര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. കിറ്റ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: ടി.പി. ജുനൈദ് വിതരണം ചെയ്തു. ചടങ്ങില്‍ കെ.എ.സി.എ യൂനിറ്റ് പ്രസി: കെ.കെ.സോമന്‍, സെക്ര: എം.കെ. ഇമ്പിച്ചിക്കോയ, സ്റ്റേറ്റ് കൗണ്‍സിലംഗം കെ.ചന്ദ്രന്‍ , ഷിഹാബ് പാലക്കല്‍, ഗിരീശന്‍ ചേരിഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.കെ.എ.സി.എ കോഴിക്കോട് ജില്ലാ സെക്രട്ടറി എ. സുരാജ് വീഡിയോ കോള്‍ വഴി ആശംസകള്‍ നേര്‍ന്നു…??????

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!