മുപ്പതടി ഉയരത്തിൽ മണ്ണെടുത്ത് കെട്ടിട നിർമ്മാണം ദുരന്തം മുന്നിൽ കണ്ട് ബാബുവിന്റേയും കുടുംബത്തിന്റെയും...
കോഴിക്കോട് : ജീവനു തന്നെ ഭീഷണി ഉയർത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജൻ കോളനിയിൽ കെട്ടിട നിർമ്മാണം. മുപ്പതടി ഉയരത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കെട്ടിട നിർമ്മാണത്തിന് വേണ്ടി മണ്ണെടുത്ത...








