സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് വ്യാപക പരിശോധന
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ്. സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധന നടത്തി. സന്ദീപ് നായരെ രാവിലെ തന്നെ...









