ഹർജി തള്ളി എന്‍ഐഎ അന്വേഷിക്കുന്ന കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വർണക്കടത്ത്, സ്‌പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ...









