വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : എസ്എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം...









