2019 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018- ന്റെ പരിധിയില്‍ വരുന്ന ആരോഗ്യസേവനങ്ങള്‍ നല്കുന്ന ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും www.clinicalestablishments.kerala.gov.in എന്ന വെബ്സൈറ്റില്‍ നവംബര്‍ 10 നകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അപേക്ഷ ഫോറം, ഫീസ് നിര്‍ദ്ദേശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.
ആരോഗ്യസേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം

