അഷ്‌റഫ് കൂട്ടായ്മ കുന്ദമംഗലം മണ്ഡലം പ്രസിഡന്റായി പാലാവയൽ അഷ്‌റഫിനെയും ജനറൽ സെക്രട്ടറിയായി കായക്കൽ അഷ്‌റഫിനെയും ഖജാൻജിയായി പി പി അഷ്‌റഫ് കാരത്തൂരിനെയും തിരഞ്ഞെടുത്തു.
കാരന്തൂർ വ്യപാര ഭവനിൽ നടന്ന ജനറൽ ബോഡിയിൽ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മുത്തേടത്ത് സെക്രട്ടറി അഷ്‌റഫ് പത്തറക്കൽ , അഷ്‌റഫ് കെവി, അഷ്‌റഫ് കുടുക്കിൽ, അഷ്‌റഫ് കാരന്തൂർ, അഷ്‌റഫ് വൈഎംആർ സി മറ്റ് ജില്ലാ മണ്ഡലം നേതാക്കളും സംസാരിച്ചു

