Kerala News

കേരള പോലീസില്‍ നീന്തല്‍താരങ്ങള്‍ക്ക് റിക്രൂട്ട്മെന്റ്

കേരള പോലീസില്‍ നീന്തല്‍ താരങ്ങളെ (പുരുഷന്മര്‍) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈല്‍ സ്പ്രിന്റ് (50 മീ., 100 മീ.) – ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) – ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം.

സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളില്‍ 4 X 400 റിലേ, 4 X 100 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുകയും, സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും വേണം. ടീം ഇനങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അന്തര്‍സംസ്ഥാന, ദേശീയ ചാമ്ബ്യന്‍ഷിപ്പുകളില്‍ സെലക്ഷന്‍ ലഭിച്ചിരിക്കണം. സ്പോര്‍ട്സിലെ നേട്ടങ്ങളെല്ലാം 01-01-2016ലോ ശേഷമോ ലഭിച്ചവയാകണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!