Trending

കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് ഭാരവാഹികൾ

കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് ഭാരവാഹികൾ കുന്ദമംഗലം വ്യാപാര ഭവനിൽ നടന്നജനറൽബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ്‌ സലീം രാമനാട്ടുകര ഉൽഘടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി ടി.ജിനിലേഷ് സ്വാഗതവും പ്രസിഡന്റ്‌ എൻ വി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എം. ബാബു മോൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സഹദ് മാവൂർ, ക
സീനിയർ യൂണിറ്റ് ഭാരവാഹികളായ എം ജയശങ്കർ, എൻ.വിനോദ് കുമാർ സുനിൽ കണ്ണാറ ,ജാഹർ ഭൂപതിആശംസകൾ നേർന്നു.യൂത്ത് വിംഗ് ട്രഷറർ ദാവൂദലി നന്ദിയും പറഞ്ഞു. പുതിയ ഭാര വാഹികളായി പ്രസിഡന്റ്‌ ടി.ജിനിലേഷ്,സെക്രട്ടറി കെ പി ദാവൂദലി ട്രഷറർ ഇ. റിയാസ് റഹ്മാൻ.എന്നിവരെ തിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!