കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് ഭാരവാഹികൾ കുന്ദമംഗലം വ്യാപാര ഭവനിൽ നടന്നജനറൽബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് സലീം രാമനാട്ടുകര ഉൽഘടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി ടി.ജിനിലേഷ് സ്വാഗതവും പ്രസിഡന്റ് എൻ വി അഷ്റഫ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി എം. ബാബു മോൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സഹദ് മാവൂർ, ക
സീനിയർ യൂണിറ്റ് ഭാരവാഹികളായ എം ജയശങ്കർ, എൻ.വിനോദ് കുമാർ സുനിൽ കണ്ണാറ ,ജാഹർ ഭൂപതിആശംസകൾ നേർന്നു.യൂത്ത് വിംഗ് ട്രഷറർ ദാവൂദലി നന്ദിയും പറഞ്ഞു. പുതിയ ഭാര വാഹികളായി പ്രസിഡന്റ് ടി.ജിനിലേഷ്,സെക്രട്ടറി കെ പി ദാവൂദലി ട്രഷറർ ഇ. റിയാസ് റഹ്മാൻ.എന്നിവരെ തിരഞ്ഞെടുത്തു.

