Kerala

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു, ഭയന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി. എന്നാൽ ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിനൊപ്പം മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു, ലോകത്തിനൊപ്പം നമ്മൾ മാറേണ്ടത് അനിവാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും , കാമ്പസുകളെ വർഗീയയവത്ക്കരിക്കാനുള്ള ശ്രമം തീവ്രമാകുന്നു, കാവി വത്ക്കരണത്തിനുള്ള ശ്രമം നടക്കുന്നു, ഇതിനെ പ്രതിരോധിക്കുമ്പോൾ പലയിടങ്ങളിൽ നിന്നും എതിർപ്പ് ഉയരും , അത്തരം പിപ്പിടികൾ കണ്ട് ഭയപ്പെടുകയില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!