Local

ഗൃഹാങ്കണ പൂക്കള സന്ദര്‍ശനം ശ്രദ്ധേയമായി

കുന്ദമംഗലം : മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു തിരുവോണ നാളില്‍ കുന്ദമംഗലത്തെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ പൂക്കളം സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധേയമായി
മുന്‍കൂട്ടി അറിയിക്കാതെയുള്ള സന്ദര്‍ശനം വീട്ടുകാരില്‍ അത്ഭുതം ഉളവാക്കി . പ്രോത്സാഹന സമ്മാനമര്‍ഹരായവര്‍ക്കുള്ള ട്രോഫി കള്‍ ട്രസ്റ്റ് ന്റെ ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം നിര്‍വഹിച്ചു . പങ്കാളികളായ കുട്ടികള്‍ക്ക് മധുരവും നല്‍കിയാണ് പിരിഞ്ഞത് . ചടങ്ങില്‍ സെക്രട്ടറി ജോണ്‍ സിസി , ബഷീര്‍ പന്തീര്‍പാടം ,ത്രേസ്യാമ്മ ,ചന്ദ്രബാബു , പുഷ്പരാജ് , സുലൈമാന്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!