Local

കുടുംബശ്രീ വേദനിക്കുന്നവർക്ക് കൂട്ടാവണം

കുന്ദമംഗലം: കുടുംബശ്രീ പ്രവർത്തകർ വേദനിക്കുന്നവർക്ക് കൂട്ടാവണമെന്നും പ്രളയ ശേഷം വന്നെത്തിയ ഓണത്തെ പരസ്പര സ്നേഹസന്ദേശത്താൽ സ്വീകരിക്കണമെന്നും കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ പറഞ്ഞു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ വാർഷികം ഉത്തരം ഉത്തമം പരിപാടിയിൽ ഒരുക്കം ഓണാഘോഷം ഷൈജ വളപ്പിൽ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ എ കെ ശൗക്കത്തലി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ ആസിഫ് റഷീദ്, പി പവിത്രൻ, ശ്രീബാ പുൽ കുന്നുമ്മൽ, ടീ ശംസുദ്ദീൻ, ടീ സുലൈഖ, ലിസ്ന, എന്നിവർ സംസാരിച്ചു.കുഞ്ഞൻ ചേളന്നൂർ നാടൻ പാട്ടുകൾ ആലപിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!