Local News

കോവിഡ് ബാധിച്ച് ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഡിവൈ എഫ് ഐയുടെ കൈതാങ്ങ്

കോവിഡ് വ്യാപന സാഹചര്യത്തിൽ കുന്ദമംഗലം പഞ്ചായത്തിലെ വാർഡുകളിലെ ആവശ്യക്കാരായ വീടുകളിലേക്ക് ഉച്ചഭക്ഷണം എത്തിക്കുന്നതിന് DYFI വളണ്ടിയർമാർക്ക് പൊതിച്ചോറ് നൽകികൊണ്ട് DYFI കുന്ദമംഗലം പഞ്ചായത്ത് സമൂഹ അടുക്കള ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ അബിജേഷ്, എം എം സുധീഷ് കുമാർ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി പി ഷിനിൽ, ടി.എം നിധിൻ നാഥ്, നിഖിൽ , മുഹമ്മദ് അഷറഫ്, ഷിജു.സി.പി, സോജിത്ത് എന്നിവർ പങ്കെടുത്തു.
ഹെൽപ്പ് ഡസ്ക് നമ്പർ
8848339241
9074898966
9544247972
9544240635

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!