ചെലവൂരിലെ ഷാഫി ദവ ഖാനയില്‍ പുതിയ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും വെല്‍നെസ് ലോഞ്ചും ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചെലവൂര്‍ വയനാട് റോഡിലെ ഷാഫി ദവ ഖാന ആയുര്‍വേദ ഹോസ്പിറ്റല്‍ (SDK Health Complex) സമുച്ചയത്തില്‍ പുതുക്കിപ്പണിത ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച വെല്‍നെസ് ലോഞ്ചും ഉദ്ഘാടനം ചെയ്തു.ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു. വെല്‍നെസ് ലോഞ്ചിന്റെ ഉദ്ഘാടനം സി. കെ. കാസിം എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ സാമൂഹിക, ആരോഗ്യ, വ്യാപാര, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മുഖ്യാതിഥികളെയും വിശിഷ്ടാതിഥികളെയും ഷാഫി ദവ ഖാന ചെയര്‍മാന്‍ […]









