Local News

പെട്രോളിന്റെയും സീസലിന്റെയും നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി കുന്ദമംഗലത്ത് സായാഹ്ന ധർണ നടത്തി

പെട്രോളിന്റെയും സീസലിന്റെയും നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് BJP കുന്ദമംഗലത്ത് സായാഹ്ന ധർണ നടത്തി. BJP ജില്ലാ സെക്ക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു .OBC മോർച്ച ജില്ലാ ട്രഷറർ കെ സി രാജൻ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ഗണേഷൻ സെക്ക്രട്ടറി സനൂപ്, BJP കുന്ദമംഗലം മണ്ഡലം ഉപാധ്യക്ഷൻ കണ്ണടപ്പിൽ ചന്ദ്രൻ യുവമോർച്ച കുന്ദമംഗലം ഏരിയ പ്രസിഡണ്ട് കെ വി യദുരാജ് , കളരിക്കണ്ടി ഏരിയ സെക്ക്രട്ടറി എം ജി വിനോദ് എന്നിവർ സംസാരിച്ചു BJP കുന്ദമംഗലം ഏരിയ പ്രസിഡണ്ട് വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു . കളരിക്കണ്ടി ഏരിയ പ്രസിഡണ്ട് ഷാജി കുമാർ സ്വാഗതവും കുന്ദമംഗലം ഏരിയ ജനറൽ സെക്ക്രട്ടറി സഹദേവൻ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!