Kerala News

ഇന്ധന വിലയിൽ വീണ്ടും വർധനവ്;പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയിലേക്ക് അടുക്കുകയാണ്. നഗരത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് 109 രൂപ 51 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ ഒരു ലിറ്ററിന് 103 രൂപ 15 പൈസയുമായി വര്‍ധിച്ചു. തലസ്ഥാന ജില്ലയില്‍ തന്നെയാണ് ഇന്ധന നിരക്ക് ഏറ്റവും കൂടുതല്‍.കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 73 പൈസയും പെട്രോളിന് ആറ് രൂപ അഞ്ച് പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ ഡീസല്‍ വില 101 കടന്നു. 101 രൂപ 32 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപ 55 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 107 രൂപ 69 പൈസയായി ഉയര്‍ന്നു. ഡീസലിന് 101 രൂപ 46 പൈസയാണ് ഒരു ലിറ്ററിന്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!