Local

വടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡു് നൽകി ആദരിച്ചു

കുന്ദമംഗലം പൗരപ്രമുഖനും പന്തീർപാടത്തെ സാമൂഹ്യ രാഷ്ട്രീയ മതരംഗത്തെ സജീവ സാനിദ്ധ്യവുമായിരുന്ന വടക്കയിൽ പോക്കർ സാഹിബു് എക്സലൻസ് അവാർഡു് ഈ തവണ എസ് എസ് എൽ .സി .മദ്രസ്സ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകി. നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് ബാബു നെല്ലൂ ളി ഉൽഘാടനം ചെയ്തു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടു് ഖാലിദ്‌ കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു.എം.ബാബുമോൻ സ്വാഗതം പറഞ്ഞു ഖത്തീബ് ശിഹാബുദ്ദീൻ മദനി ,പഞ്ചായത്തു് മെമ്പർമാരായ ശശികല പുനപ്പോത്തിൽ, കെ.കെ.സി. നൌഷാദ് — ടി.പി.ഖാദർ ,മോയിൻ മുസ്ലിയാർ, കെ.കെ.ഷമീൽ ,വടക്കയിൽ സലീം, എം.അബ്ദുൽ സലീം. ടി.പി.അശ്റഫ് ,എം.വി.റഫീഖ് ,പി.ഹർഷാദു് എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!