Kerala News

പ്രശസ്ത ആര്‍ക്കിടെക്ട് ജൂലിയ വാട്സണുമായി മന്ത്രി മുഹമ്മദ് റിയാസ് ചര്‍ച്ച നടത്തി

വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തുന്ന പരിപാടിയുടെ ഭാഗമായി മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രശസ്ത ലാന്റ് സ്കേപ് ആര്‍ക്കിടെക്ട് ജൂലിയ വാട്സണുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

ഹേവാർഡ്‌സ്, കൊളംബിയ തുടങ്ങിയ പ്രമുഖ സർവ്വകലാശാലകളിലെ അധ്യാപിക കൂടിയാണ് ജൂലിയ വാട്സൺ

കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് അനുസൃതമായ ആര്‍ക്കിടെക്ട് സാധ്യതകളെ കുറിച്ച് ഒട്ടേറെ മികച്ച ആശയങ്ങള്‍ അവര്‍ മന്ത്രിയുമായി പങ്കുവെച്ചു. റെസ്പോസിബിൾ ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനു കൂടി ഉതകുന്ന കേരളത്തിന്റെ ടൂറിസം പദ്ധതികളെ ജൂലിയ പ്രശംസിച്ചു.

കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പങ്കുവെയ്ക്കാനുള്ള സന്നദ്ധതയും അവർ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!