കുന്ദമംഗലം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനാവിശ്യത്തിനായി മൊബൈൽ ഫോണുകൾ ലയൺസ് ക്ലബ് പ്രസിഡൻറ് സതീഷ്‌കുമാർ വിതരണം ചെയ്തു.ലയൺസ് ക്ലബ് സെക്രട്ടറി സുനിൽ കെ ആർ .ഉണ്ണി കൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.