National News

തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി

തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി. ജൂനിയറായ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് ബലാൽസംഗം ചെയ്തു എന്നായിരുന്നു കേസ്.
2013 നവംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് ന്യൂസ് മാഗസിൻ ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം.
ഗോവയിലെ വിചരണക്കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.

തേജ്പാൽ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികൾ നടന്നത്. ലൈഗിംക പീഡനം, തടഞ്ഞുവെക്കൽ, ബലാൽസംഗം തുടങ്ങി എല്ലാ കേസുകളിൽ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!