പോക്സോ കേസിലെ പ്രതി അബ്ദുൾ ഗഫൂർ 42 നെ കുന്ദമംഗലം പോലീസ് പിടികൂടി.
കുന്ദമംഗലം: കുന്ദമംഗലം ഐ ഐഎമ്മിന് സമീപംതാമസിക്കുന്ന അബ്ദുൽ ഗഫൂർ (42)നെ കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു പീഡിപ്പിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൽഗഫൂർ ഡ്രൈവറാണ് ഇയാൾ ഹൈദാരാദിൽ നിന്നും, മലപ്പുറത്ത് നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. നാട് വിട്ടു പോകുന്ന പതിവുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പോലിസ് അന്വേഷണത്തിലൂടെ പുറത്ത് വരും. ഇയാൾ സ്ഥലം വിടാൻ ഒരുങ്ങവെയാണ് പോലീസ് എത്തിയതും പിടികൂടിയതും.

