കുന്ദമംഗലത്ത് ഇന്ന് 64 പേർക്ക് കോവിഡ്
കുന്ദമംഗലം ഹൈ സ്കൂളിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഇന്ന് പുതുതായി 64 പേർക്ക് കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചു.ആകെ 188 ആൻ്റിജൻ ടെസ്റ്റ് ആണ് നടന്നത്.
11,18,12,15,17,4,3,22,16,13,9,8,,20,10,2,19,23 എന്നീ വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.

