കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽ ഡോക്ടർ മുഹമ്മദ് കോയ (92 ) നിര്യാതനായി . മക്കൾ :റഹീം (വാർഡ്. 20 ഇന്ത്യൻ നേഷനൽകോൺഗ്രസ് പ്രസിഡൻ്റ്) അബ്ദുൽനാസ്സർ (ദുബായ് )റാബിയ, സോഫിയ, പരേതനായ അബ്ദുൽ മജീദ് മരുമക്കൾ മുഹമ്മദ് കാരന്തൂർ ,അബൂബക്കർ പെരുവയൽ, ഹലീമ, നഫീസ, റസിയ മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണി കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്
ചേറ്റുകുഴിയിൽ ഡോക്ടർ മുഹമ്മദ് കോയ (92 ) നിര്യാതനായി

